About Us
- Home
- About Us
- about us
A Legacy of
Togetherness & Growth
Exclusive Privileges
Elite Networking
Premium Amenities
Vibrant Community

25+
Years Of Bonding




ആമുഖം
റോയൽ ക്ലബ്, ആറ്റിങ്ങൽ
കൊല്ലംപുഴ എന്നറിയപ്പെടുന്ന വാമനപുരം നദിയുടെ തീരത്താണ് പ്രസിദ്ധമായ ആറ്റിങ്ങൽ നഗരം. ആറ്റിൻകര അഥവാ നദിയുടെ തീരത്തുള്ള ഭൂമി ആറ്റിങ്ങൽ ആയി മാറി. ആദ്യമായി ഒരു വിദേശ സാമാജൃ ശക്തിക്ക് എതിരെ ജനങ്ങൾ ഒത്തു ചേർന്നു പ്രതിഷേധിച്ച പ്രദേശം എന്ന നിലയിൽ വളരെയധികം ചരിത്ര പ്രാധാന്യം ഉള്ള ഒരു പ്രദേശമാണ് ആറ്റിങ്ങൽ. നാഷണൽ ഹൈവേയിൽ തിരുവനന്തപുരത്തിനും കൊല്ലത്തിനും മധൃഭാഗത്തായ്. സ്ഥിതി ചെയ്യുന്നു. ആരാധനാലയങ്ങളാലും ചരിത്ര സ്മാരകങ്ങളാലും ചുറ്റപ്പെട്ട സ്ഥലമാണ്. വേണാട് രാജ കുടുംബത്തിലെ തമ്പുരാട്ടിമാരുടെ വാസസ്ഥാനം ആയിട്ടാണ് ആറ്റിങ്ങൽ ചരിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്
കുടുംബ സൗഹൃദങ്ങളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വൃക്തികളുടെ ആശയങ്ങളും പ്രകടിപ്പിക്കാനുളള ഒരു സാംസ്കാരിക വേദിയായി 1998ൽ റോയൽ ക്ലബ്ബ് ആറ്റിങ്ങൽ എന്ന ക്ലബ് രജിസ്റ്റർ ചെയ്തു. തദവസരത്തിൽ ഭരണസമിതി നേതൃത്വം
അഡ്വക്കേറ്റ് പി .സുകുമാരൻ (പ്രസിഡൻറ്) , ശ്രീ.രാജൻ (സെക്രട്ടറി), ശ്രീ.ഗോപാലകൃഷ്ണൻ നായർ (ടൃഷറർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു. വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ക്ളബ് ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
അംഗങ്ങൾ തമ്മിൽ നല്ല സാമൂഹിക ബന്ധം ഉണ്ടാക്കുന്നതിനായി ഒത്തൊരുമയോടും സഹകരണത്തോടും കൂടി എല്ലാ കുടുംബ അംഗങ്ങളും ക്ളബിൽ നടത്തുന്ന ഓണം, ക്രിസ്തുമസ്, പുതുവർഷം പരിപാടികളിൽ പങ്കെടുക്കാറുണ്ട് ഒപ്പം വർഷം തോറും മെമ്പർ ടൂറും ഫാമിലി ടൂറും നടത്താറുണ്ട്. വിനോദ പരിപാടികൾക്ക് പുറമേ ഈ ക്ളബ് വിവിധ മേഖലകളിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, പിൻതുണ നൽകുകയും ചെയ്യുന്നുണ്ട്. 2024-25 ലെ ഭരണസമിതി അംഗങ്ങൾക്ക് നല്ല രീതിയിൽ പ്രവർത്തിക്കാൻ പ്രോൽസാഹനം നൽകിയ എല്ലാ ക്ളബ് അംഗങ്ങൾക്കും എല്ലാ വിധ ആശംസകളും നേരുന്നു.
സസ്നേഹം,
Er S. ജയകുമാർ
പ്രസിഡൻ്റ്
- 2025 Commitee members
Royal Club 2025
Newly Elected Members

N. Rajan

Er J Mohanan

R Rajeesh

V. Lizi

Er J Sreekumar Pillai
Executive Committee Members

Rajendran ALUCO

Sanjeev Sukumaran

N Madhavan Pillai

S Byju

S Sabu

K Asok Kumar

Ummar A

C Sree Kumar

L Ambikesan

R Riju

KP Soman

K Sugathan

V Shaji Kumar

Sarath Chandra Babu

V Syam Kumar
Special Executive Member

Er S.Jayakumar

Sajan Thundathil

C. Shaji
- 2025 Commitee members
Royal Club 2025
Newly Elected Members

N. Rajan

Er J Mohanan

R Rajeesh

V. Lizi

Er J Sreekumar Pillai

Rajendran ALUCO

Sanjeev Sukumaran

N Madhavan Pillai

S Byju

S Sabu

K Asok Kumar

Ummar A

C Sree Kumar

L Ambikesan

R Riju

KP Soman

K Sugathan

V Shaji Kumar

Sarath Chandra Babu

V Syam Kumar
Special Executive Member

Er S.Jayakumar

Sajan Thundathil

C. Shaji
- 2025 Commitee members
Royal Club 2025
Newly Elected Members

N. Rajan

Er J Mohanan

R Rajeesh

V. Lizi

Er J Sreekumar Pillai
Executive Committee Members

Rajendran ALUCO

Sanjeev Sukumaran

N Madhavan Pillai

S Byju

S Sabu

K Asok Kumar

Ummar A

C Sree Kumar

L Ambikesan

R Riju

KP Soman

K Sugathan

V Shaji Kumar

Sarath Chandra Babu

V Syam Kumar
Special Executive Member

Er S.Jayakumar

Sajan Thundathil
